തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി വിവിധ കേന്ദ്രങ്ങളിൽ നടന്ന, 2026 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (KMAT) ഉത്തരസൂചിക പ്രവേശന പരീക്ഷാ www.cee. kerala.gov.in ൽ പ്രസിദ്ധീകരിച്ചു.